Malik Deenar Great Juma Masjid at Kasaragod is one of the masjids built by Malik Ibn Habeeb, nephew of Malik Ibn Deenar (R) in various parts of Malabar. Day after day,hundreds of visitors come there to see the masjid and to pay a visit to the Maqam Sharif (tomb), from distant parts, Sreedhara Menon mentions the masjid in one of his works: “ A religious devotee from Arabia named, Malik Ibn Deenar built 9 masjids in Musris, Qouilon (Kollam), Kasargod, Strikandeshwar, Valapattanam, Madai, Dharmadam, Pantalayanikkollam and Chaliyam. The prescribed facts are precisely recorded in Thuhfatul Mujahideen. Some of the masjids don’t exist now. But in Kasaragod, the masjid was preserved carefully, so still, it remains in the list of well-reputed masjids of Kerala. Muslims of Kasaragod annually celebrate the arrival of Malik Ibn Deenar (R) and the emergence of Islam. Right there, the physical remains of Malik Ibn Muhammad. One of the successors of Malik Ibn Deenar (R) is buried. So the place brings to light its charity and sacredness among the Muslim community.
Now, we can tell the way through which he reached Kasaragod:
Further, Malik Ibn Habeeb (R) built masjids in Barkoor, Mangalore
and Kasaragod. Ibrahim, Moosa and Muhammad were appointed as
Qazis of those places respectively. Their masjid in Mangalore was
near to the masjid of Tippu Sulthan . The ancient masjid in Talangara
is located in the same place where the current one locates. There we
can see the land of Malik Ibn Muhammad. Even today, the people of
this locality preserve their traditions vowing offerings awfully.
In older times, many former Qazis had led the renovation works
of the masjids. But we have acquired a bit of information about them.
Renovate works of Abdulla Haji, who held the title of Quazi for many
years. His meritorious services are very clear and evident with the
backup of multitude historical documents. In 1327 Hijra he decided to
reconstruct the masjid, regarding the bloating inconveniences to the
inhabitants of the locality (mahallu) he put his untied efforts to
expand the masjid. Abdulla Haji had his last words to his nephew
Abdul Qadir Musliyar, who succeeded in the title to lead the
construction works.
More than once, the masjid was enlarged partially. Quazi
Abdulla Haji began the process of construction works to widen the
old Masjid His son Abdul Qadir Musliyar finished the works. Later
in 1947, there began erection works in the north. There lies the old
well which is preserved well till the date. At the end of 1987
construction of the upper storey was finished.
It is mention-worthy that the Government had been giving an
annual allowance for the masjid. At the beginning of the '80s, some
attempts were made to enlarge the tomb, to make a minaret for the
masjid, but they were not implemented for some reasons.
Visitors including many dignitaries and great celebrities from in
and out of the nation are coming here day by day to see the heartland
of Muslims of North Kerala and to call on the holy tombs.
മാലിക് ബ്നു ദീനാറിൻ്റെ സഹോദര പുത്രൻ മലബാറിൻ്റെ വിവിധ ഭാഗങ്ങളിൽ നിർമ്മിച്ച പള്ളികളിലൊന്നാണ് കാസറകോഡ് മാലിക് ദീനാർ വലിയ ജുമുഅത്ത് പള്ളി. ചരിത്ര പ്രസിദ്ധമായ ഈ പള്ളി കാണാനും പള്ളിയുെട സമീപത്തുള്ള മഖാമിൽ സിയാറത്ത് ചെയ്യാനുമായി പ്രതിദിനം നൂറുക്കണക്കിനാളുകൾ ഇന്ത്യയുടെ പല ഭാഗങ്ങളിൽ നിന്നായി വരുന്നുണ്ട്. കാസറകോഡ് മാലിക് ദീനാർ പള്ളിയെ സംബന്ധിച്ച് എ. ശ്രീധരമേനോൻ തൻ്റെ പുസ്തകത്തിൽ ഇങ്ങനെ പ്രസ്താവിച്ചു കാണുന്നു. " അറേബ്യയിൽ നിന്ന് വന്ന മാലിക് ഇബ്നു ദീനാർ എന്ന മുസ്ലിം ദിവ്യന്, മുദർറിസ് കൊല്ലം, കാസറകോഡ്, ശ്രീകണ്ഠേശ്വരം, വളപട്ടണം, മാടായി, പന്തലായനി കൊല്ലം, ചാലിയം എന്നീ ഒമ്പത് സ്ഥലങ്ങളിൽ പള്ളികൾ സ്ഥാപിച്ചുവെന്ന് തുഹ്ഫത്തുല് മുജാഹീദില് പരാമർശിച്ചു കാണുന്നു. ആ ദേവാലയങ്ങളെല്ലാം ഇപ്പോൾ നിലനിൽക്കുന്നില്ല. കാസറകോഡ് മാലിക് ബ് നു ദീനാർ പള്ളി സശ്രദ്ധം പരിരക്ഷിക്കപ്പെട്ടു പോരുന്ന കേരളീയ മുസ്ലിം ദേവാലയങ്ങളിൽ പ്രധാനപ്പെട്ടതാണ്. മാലിക് ബ്നു ദീനാറിൻ്റെ ആഗമനം കാസറഗോഡ് മുസ്ലിംകൾ കൊല്ലം തോറും സമുചിതാംവണ്ണം ആഘോഷിക്കുന്നു.
മാലിക് ബ്നു ദീനാറിൻ്റെ പിൻഗാമിയായ മാലിക് ഇബ്നു മുഹമ്മദിൻ്റെ ഭൗതികാവശിഷ്ടങ്ങൾ അടക്കം ചെയ്തിട്ടുള്ളതും കാസറകോഡാകയാൽ അവിടെ മുസ്ലിംകൾക്ക് പവിത്രമത്രത്. മാലിക് ഇബ്നു ഹബീബ്(റ) തൻ്റെ പ്രബോധന, പള്ളി നിർമ്മാണ പ്രയാണങ്ങളിൽ കാസറകോഡെത്തിയ വഴി നമുക്കു നോക്കാം: തദനന്തരം മാലിക് ഇബ്നു ഹബീബ്(റ) ബർക്കൂറും കാസറകോഡും മംഗലാപുരത്തും ഒരോ പള്ളികൾ സ്ഥാപിച്ചു. ബർക്കൂറില് ഇബ്രാഹീമും മംഗലാപുരത്ത് മൂസയും കാസറകോഡ് മുഹമ്മദും ഖാസിമാരായി താമസമുറപ്പിച്ചു. മംഗലാപുരത്ത് ടിപ്പുവിൻ്റെ പള്ളി സ്ഥിതി ചെയ്യുന്നിടത്തു തന്നെയായിരുന്നു മാലിക് ബ്നു ദീനാറിൻ്റെ പള്ളിയും. കാസറകോഡ് കാണുന്ന വലിയ ജുമുഅത്ത് പള്ളിയുടെ സ്ഥാനത്തായിരുന്നു ആദ്യത്തെ പള്ളി. ഇവിടെ മാലിക് ബ്നു ദീനാറിൻ്റെ കുടുംബത്തിലൽ പെട്ട മാലിക് ബ്നു മുഹമ്മദിൻ്റെ സ്ഥലം കാണാം. ജനങ്ങൾ ഭയഭക്തി ബഹുമാനത്തോടുകൂടി ഇന്നും നേർച്ചകൾ നേർന്നു തങ്ങളുടെ വിശ്വാസം നിലനിർത്തുന്നു. മുൻകാലങ്ങളിൽ ഇവിടെ ഖാസി സ്ഥാനം വഹിച്ചിരുന്ന പല മഹൽ വ്യക്തിത്വങ്ങളും ഈ പള്ളിയുടെ നവീകരണ പുനരുദ്ധാരണ കർമ്മങ്ങൾക്ക് നേതൃത്വം കൊടുത്തിട്ടുണ്ട്.
എന്നാൽ കാസറകോഡ് ഖാസിയായി വളരെ നീണ്ട കാലം സേവനമനുഷ്ഠിച്ച ഖാസി അബ്ദുള്ള ഹാജി തുടക്കം കുറിച്ച പുനർ നിർമ്മാണ ജോലികളെക്കുറിച്ചേ നമുക്ക് വ്യക്തമായ വിവരമുള്ളൂ. ഹി: 1327 ൽ കാസറകോഡ് മാലിക് ദീനാർ വലിയ ജുമുഅത്ത് പള്ളി പുതുക്കി പണിയാനും നാൾക്കുനാൾ പെരുകി വരുന്ന മഹല്ലുനിവാസികളുടെ അസൗകര്യം പരിഗണിച്ച് പള്ളിയൊന്ന് വിശാലമാക്കാനുള്ള എല്ലാ തയ്യാെറടുപ്പുകളും ഖാസി അബ്ദുള്ള ഹാജി നടത്തി. വളെര ഭംഗിയായി തൻ്റെ പള്ളിയുെട പുനരുദ്ധാരണ കർമ്മം നിർവ്വഹിക്കുകയും ചെയ്തു. പിന്നീട് തൻ്റെ ശേഷം ഖാസി സ്ഥാനം ഏറ്റെടുക്കേണ്ട തൻ്റെ മരുമകന് അബദുൽ ഖാദിർ മുസ്ലിയാരോട് മഖാമിൻ്റെ നവീകരണ കാര്യങ്ങൾ വസ്വിയത്തായി ഏൽപ്പിച്ചാണ് അബ്ദുള്ള ഹാജി ഈ ലോകത്തോട് വിട പറഞ്ഞത്. പിന്നീട് പല പ്രാവശ്യവും പഴയ പള്ളിക്ക് പാർശ്വ ഭാഗ വിപുലീകരണങ്ങൾ നടന്നിട്ടുണ്ട്. പഴയ പള്ളിക്ക് ചുറ്റുമായി നിലകൊള്ളുന്ന കെട്ടിടമാണ് ഖാസി അബ്ദുള്ള ഹാജിയുടെ കാലത്ത് നിർമ്മാണ പ്രവർത്തനങ്ങൾക്ക് പ്രാരംഭം കുറിക്കുകയും തൻ്റെ പെങ്ങളുടെ മകന് അബദുൽ ഖാദിർ മുസ്ലിയാർ അത് പൂർത്തിയാക്കുകയും ചെയ്തത്. പിന്നീട് 1974 ന് ശേഷമാണ് പള്ളിയുടെ വടക്ക് വശത്ത് കാണുന്ന കോണ്ഗ്രീറ്റ് കെട്ടിടത്തിൻ്റെ പണിയാരംഭിച്ചത്. ഈ കെട്ടിടത്തിൻ്റെ ഉൾഭാഗത്താണ് പള്ളിയുടെ പഴയ കിണർ ഉള്ളത്. ഈ കിണർ മണ്ണിട്ട് മൂടിക്കളയാതെ കോണ്ഗ്രീറ്റ് ഉപയോഗിച്ചു കൊണ്ട് ഭദ്രമായി നിലനിർത്തുകയാണ് ചെയ്തിട്ടുള്ളത്. 1978- ന് ശേഷമാണ് കൊണ്ഗ്രീറ്റ് കെട്ടിടത്തിൻ്റെ മുകൾ നിലയുടെ പണി പൂർത്തിയായത്. ബ്രിട്ടീഷ് ഭരണ കാലത്ത് മാലിക് ദീനാർ പള്ളിക്ക് തസ്തിക്ക് അലവൻസായി ഒരു നിശ്ചിത സംഖ്യ സർക്കാർ കൊല്ലം തോറും നൽകിപ്പോന്നിരുന്നുവെന്ന കാര്യം പ്രസ്താവ്യമാണ്. എണ്പതുകളുടെ തുടക്കത്തിൽ മഖാം വിപുലീകരിക്കാനും പള്ളിക്ക് മിനാരം പണിയാനും ഒരുങ്ങിയിരുന്നെങ്കിലും ചില കാരണങ്ങളാൽ അവ നടപ്പിലാവാതിരിക്കുകയാണ് ചെയ്തത്. ഉത്തര കേരളത്തിലെ മുസ്ലിം സമുദായത്തിൻ്റെ പല സേവന പ്രവർത്തനങ്ങളുടെയും സിരാകേന്ദ്രമായി ഭവിച്ച ഈ പള്ളി കാണാനും പരിപാവനമായ മഖാം ശരീഫിൽ സിയാറത്ത് നടത്താനുമായി രാജ്യത്തിൻ്റെ അകത്ത് നിന്നും പുറത്ത് നിന്നും ദൈനം ദിനം സമൂഹത്തിലെ വിവിധ മേഖലകളുടെ ഔന്നിത്യങ്ങളിൽ വിരാജിക്കുന്ന പല വിശിഷ്ട വ്യക്തിത്വങ്ങളും ഇവിടെ എത്തിപ്പെട്ടിട്ടുണ്ട്.
الجامع الكبير لمالك دينار في كاسر كود هو من أحد المساجد التي أسسها ابن الشقيق مالك بن دينار
في أجزاء مختلفة من مليبار. يأتي مئات الأشخاص كل يوم من المناطق المختلفة من الهند لمشاهدة هذا
المسجد التاريخي وأداء زيارة المقام التي تقع بقرب من المسجد. يقول شريدر مينون في كتابه بخصوص
جامع مالك دينار لكاسركود: "يذكر في تحفة المجاهد بأن الراهب المسلم المسمى بمالك دينار الذي
رحل إلينا من شبه الجزيرة العربية أقام مسجدا في تسعة أماكن هنا وهي مضرس كولم، كاسركود،
سريكانديشوارام، بلافطن، مادايي، بنتلايني كولم، شليم. ولكن كل تلك المعابد لم تعد موجودة.
ومسجد مالك دينار يعد من أهم المعابد الإسلامية في ولاية كيرلا التي تم الحفاظ عليها بعناية.
والمسلمون في الكاسر كود يحتفلون كل عام احتفالا حارا، فرحا بقدوم مالك دينار إليهم. لكن
المعلومات الموجودة لدينا ليس بواضح إلا عن الأعمال المتعلقة بإعادة التعمير التي بدأها القاضي
عبد الله حاجي. قام القاضي عبد الله الحاج بكافة الاستعدادات لترميم وبناء مسجد الجمعة الكبير
لمالك دينار في ١٣٢٧ هجري، وتوسيع المسجد نظرًا لإزعاج سكانه الذين كانوا يتكاثرون يوما بعد يوم
وحينا بعد حين. ترك عبد الله حاج هذا العالم يورث ويوصي ترميم المقام لزوج لصهره عبد القادر
مسليار ، الذي كان سيخلفه باسم القاضي.
وتم التعمير على جوانب المسجد القديم مرات بعد مرات. وتم بناء المبنى، الذي يحيط بالمسجد القديم
، والذي تم تمديده عدة مرات في وقت لاحق ، في عهد القاضي عبد الله الحاج واكتمل من قبل ابن أخته
عبد القادر مسليار.ثم بعد عام 1974 ، بدأ العمل في البناء الخرساني الذي تقع في الجانب الشمالي
من المسجد. ويوجد داخل هذا المبنى البئر القديم للمسجد، ثم تم الانتهاء من أعمال الطابق العلوي
من المبنى الخرساني دون تغطية هذا البئر وتخريبها. ومما ينبغي أن يذكر أنه، خلال الحكم
البريطاني، أن مسجد مالك دينار منح مبلغًا معينًا من بدل الوظيفة من قبل الحكومة كل عام. في
مطلع الثمانينيات تم التخطيط لتوسيع الجامع وبناء منارات لها، لكن لأسباب معينة لم يتم تنفيذه.
وأتى إلى هنا العديد من الشخصيات المتميزة من داخل الدولة وخارجها، الذين ازدهروا في مرتفعات
مجالات المجتمع المختلفة لمشاهدة هذا المسجد الذي كان مركزًا للعديد من الأنشطة الخدمية للأمة
المسلمة في شمال ولاية كيرالا ، ولأداء الزيارة في المقام الشريف المبارك.
ಮಾಲಿಕ್ ಬಿನ್ ದೀನಾರ್ (ರ) ರವರ ಸಹೋದರ ಪುತ್ರ ಮಲಬಾರಿನ ವಿವಿಧೆಡೆ ನಿರ್ಮಿಸಿದ ಮಸ್ಜಿದ್ ಗಳಲ್ಲೊಂದಾಗಿದೆ
ಕಾಸರಗೋಡಿನ ಮಾಲಿಕ್ ಬಿನ್ ದೀನಾರ್ ದೊಡ್ಡ ಜುಮಾ ಮಸ್ಜಿದ್. ಇತಿಹಾಸ ಪ್ರಸಿದ್ಧವಾದ ಈ ಮಸ್ಜಿದನ್ನು ಕಾಣಲು ಹಾಗೂ
ಹತ್ತಿರದ ಮಖ್ಬರ ಝಿಯಾರತ್ ಗಾಗಿ ದಿನಂಪ್ರತಿ ಸಾವಿರಾರು ಮಂದಿ ಭಾರತದ ನಾನಾ ಕಡೆಗಳಿಂದ ಬರುತ್ತಿದ್ದಾರೆ. ಕೇರಳೀಯ
ಮಸ್ಜಿದ್ ಗಳಲ್ಲೇ ಇದು ಪ್ರಮುಖವಾಗಿದೆ. ಮಾಲಿಕ್ ಬಿನ್ ದೀನಾರ್ (ರ) ರವರ ಆಗಮನವನ್ನು ವರ್ಷಂಪ್ರತಿ ಇಲ್ಲಿ
ಅನುಸ್ಮರಿಸಿ ಆಚರಿಸಲಾಗುತ್ತದೆ.
ಈ ಮಸ್ಜಿದ್ ನ ಸ್ಥಂಭಗಳು, ಅಡ್ಡ ಪಟ್ಟಿಗಳು ಹಾಗೂ ಹಳೆಯ ಪ್ರವಚನ ಪೀಠ (ಮಿಂಬರ್) ಗಳಲ್ಲಿ ಐತಿಹಾಸಿಕ ಸತ್ಯಗಳು
ಹುದುಗಿಕೊಂಡಿವೆ. ಇದು ಅನೇಕ ಸಂಶೋಧಕರಿಗೆ ಅಧ್ಯಯನ ವಸ್ತುವಾಗಿದೆ.
ಕೇರಳದ ಇಸ್ಲಾಮಿನ ಇತಿಹಾಸದಲ್ಲಿ ಈ ಮಸ್ಜಿದ್ ನ ಬಾಗಿಲು, ಗೋಡೆಗಳಲ್ಲಿ ಲಿಖಿತವಾಗಿರುವ ಬರಹ ಒಂದು ಅಮೂಲ್ಯ
ದಾಖಲೆಯೆನಿಸಿದೆ. ಮಸ್ಜಿದ್ ನ ಬಾಗಿಲು, ಸ್ಥಂಭಗಳು ಆ ಕಾಲದ ಶಿಲ್ಪಕಲಾವಿದರು ಹಾಗೂ ಕೆತ್ತನೆಗಾರರ ಕಲಾ
ಸೌಂದರ್ಯವನ್ನು ನಾವು ಕಾಣಬಹುದಾಗಿದೆ. ಮಸ್ಜಿದ್ ನ ಒಳಭಾಗವನ್ನು ಸೂಕ್ಷ್ಮವಾಗಿ ನೋಡುವ ಕಣ್ಣಿಗೆ ಅಲ್ಲಿ
ಮರಗಳಲ್ಲಿ ಬಿಡಿಸಿರುವ ಸುಂದರ ಪುಷ್ಪಗಳು, ಬಳ್ಳಿಗಳು, ಎಲೆಗಳು ಹಾಗೂ ಕೆತ್ತನೆಗಳು ಅಚ್ಚರಿ ಹುಟ್ಟಿಸುತ್ತವೆ.
ಹಿಂದಿನ ಕಾಲಾವಧಿಗಳಲ್ಲಿ ಇಲ್ಲಿ ಖಾಝಿಯಾಗಿದ್ದ ಹಲವು ಮಹನೀಯರು ಈ ಮಸ್ಜಿದ್ ನ ನವೀಕರಣ ಮತ್ತು ವಿಸ್ತರಣ ಕಾರ್ಯ
ನಡೆಸಿದ್ದಾರೆ. ಆದರೆ ಸ್ಪಷ್ಟವಾದ ದಾಖಲೆಗಳಿರುವುದು ಇಲ್ಲಿ ಧೀರ್ಘಕಾಲ ಖಾಝಿಯಾಗಿದ್ದ ಅಬ್ದುಲ್ಲಾ ಹಾಜಿಯವರ
ಪುನರ್ನಿರ್ಮಾಣ ಕಾರ್ಯಕ್ಕೆ ಮಾತ್ರ ಹಿ. 1327 ರಲ್ಲಿ ಕಾಸರಗೋಡು ಮಾಲಿಕ್ ಬಿನ್ ದೀನಾರ್ ದೊಡ್ಡ ಜುಮ್ಮಾ
ಮಸ್ಜಿದನ್ನು ಪುನರ್ನಿರ್ಮಿಸಿ, ದಿನೇ ದಿನೇ ಹೆಚ್ಚುತ್ತಿರುವ ಮೊಹಲ್ಲಾ ನಿವಾಸಿಗಳ ಅಸೌಕರ್ಯವನ್ನು ಪರಿಗಣಿಸಿ
ಮಸ್ಜಿದನ್ನು ವಿಶಾಲಗೊಳಿಸುವ ಸರ್ವ ಸಿದ್ಧತೆಗಳನ್ನು ಖಾಝಿ ಅಬ್ದುಲ್ಲಾ ಹಾಜಿಯವರು ಕೈಗೊಂಡರು. ಬಹಳ ಚೆನ್ನಾಗಿಯೇ
ಅದನ್ನು ನಿರ್ವಹಿಸಿದರು.
ನಂತರ ಅನೇಕ ಬಾರಿ ಮಸ್ಜಿದ್ ನ ಪಾರ್ಶ್ವ ಭಾಗಗಳ ವಿಸ್ತರಣಾ ಕಾರ್ಯ ನಡೆದಿದೆ. ಹಳೇ ಮಸ್ಜಿದ್ ನ ಸುತ್ತವಿರುವ
ಕಟ್ಟಡದ ನಿರ್ಮಾಣ ಖಾಝಿ ಅಬ್ದುಲ್ಲಾ ಹಾಜಿಯವರ ಕಾಲದಲ್ಲಿ ಪ್ರಾರಂಭಗೊಂಡು, ತನ್ನ ಸಹೋದರಿಯ ಪುತ್ರ ಅಬ್ದುಲ್
ಖಾದರ್ ಮುಸ್ಲಿಯಾರ್ ರವರು ಅದನ್ನು ಪೂರ್ತಿಗೊಳಿಸಿದರು. ನಂತರ 1974 ರ ನಂತರ ಮಸ್ಜಿದ್ ನ ಉತ್ತರ
ದಿಕ್ಕಿನಲ್ಲಿರುವ ಕಾಂಕ್ರೀಟ್ ಕಟ್ಟಡದ ಕೆಲಸ ಆರಂಭಿಸಲಾಯಿತು. ಈ ಕಟ್ಟಡದ ಒಳಭಾಗದಲ್ಲಿ ಮಸ್ಜಿದ್ ನ ಹಳೆ
ಬಾವಿಯಿದೆ. ಇದನ್ನು ಮಣ್ಣಿನಿಂದ ಮುಚ್ಚದೆ, ಕಾಂಕ್ರೀಟ್ ಬಳಸಿ ಭದ್ರವಾಗಿ ಉಳಿಸಿಕೊಳ್ಳಲಾಗಿದೆ. 1978 ರ ಬಳಿಕ
ಕಾಂಕ್ರೀಟ್ ಕಟ್ಟಡದ ಮೇಲ್ಮಹಡಿಯ ಕೆಲಸ ಪೂರ್ತಿಯಾಯಿತು.
ಉತ್ತರ ಕೇರಳದ ಮುಸ್ಲಿಂ ಸಮುದಾಯದ ವಿವಿಧ ಸೇವಾ ಚಟುವಟಿಕೆಗಳ ಕೇಂದ್ರ ಬಿಂದುವಾದ ಈ ಐತಿಹಾಸಿಕ ಮಸ್ಜಿದ್ ಸಂದರ್ಶನ
ಮತ್ತು ಮಖಾಂ ಝಿಯಾರತ್ ಗಾಗಿ ದೇಶದ ಒಳ ಹೊರಗಿನಿಂದ ಎಡೆಬಿಡದೆ ಜನ ಹರಿದು ಬರುತ್ತಿದ್ದಾರೆ.
ರಾಷ್ಟ್ರೀಯ-ಅಂತರಾಷ್ಟ್ರೀಯ ನಾಯಕ ಪ್ರಮುಖರೂ ಇಲ್ಲಿ ಸಂದರ್ಶಿಸಿದ್ದಾರೆ.
ಇದು ಸಾಕ್ಷಾತ್ ಸ್ವಹಾಬಿವರ್ಯರೂ, ಚಂದ್ರ ಸೀಳಲ್ಪಟ್ಟ ಘಟನೆಗೆ ದೃಕ್ಸಾಕ್ಷಿಯೂ ಆಗಿರುವ ಮಾಲಿಕ್ ಬಿನ್ ದೀನಾರ್
ರವರೇ ಆಗಿದ್ದಾರೆ ಎಂದು ಹಲವಾರು ಪ್ರಮುಖ ಪಂಡಿತರು ನುಡಿದಿದ್ದಾರೆ.
ಇಲ್ಲಿ ಅಂತ್ಯ ವಿಶ್ರಾಂತಿ ಪಡೆಯುತ್ತಿರುವ ಮಾಲಿಕ್ ಬಿನ್ ದೀನಾರ್ (ರ) ರ ಸನ್ನಿಧಿಯಲ್ಲಿ ಅನೇಕ ಅದ್ಭುತ ಘಟನೆಗಳು
ಘಟಿಸಿದ್ದು, ಇಲ್ಲಿ ಬಂದು ಪ್ರಾರ್ಥಿಸಿದರೆ ಇಷ್ಟಾರ್ಥಗಳು ಅದ್ಭುತ ರೀತಿಯಲ್ಲಿ ಈಡೇರುವುದು ಇದಕ್ಕೆ ತಾಜಾ
ನಿದರ್ಶನಗಳಾಗಿವೆ.
Our aim is not only to become the topmost real estate developer but also to create real estate projects that offer our residents a brighter tomorrow. A life where they don’t just live. Our aim is not only to become the topmost real estate developer but also to create real estate projects that offer our residents a brighter tomorrow. A life where they don’t just live.
Theruvath
Thalangara Kandathil
Padinhar
Bangod
Padinhar Kunnil
Bangod
K K Puram
Kazhilane
Kadavath
Korakode
Korakode
Jadeed Road
Pallickal
Pallikkal Kandathil
Koyas Lane
Hashim Street
Gazzali Nagar
Nusrath Road
Islamiya Road